Posts

Showing posts from June, 2023

CH Haidroos Musliyar details

Image
  ഉസ്താദ് സി.എച്ച് ഐദറൂസ് മുസ്‌ലിയാർ  (English: C.H Aidarus Musliyar അറബി:الأستاذ سي أتش عيدروس المسليار) കേരളത്തിലെ  സുന്നി  മുസ്‍ലിം മതപണ്ഡിതരിൽ പ്രമുഖനും  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  വൈസ്‌ പ്രസിഡന്റും  ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി  കമ്മിറ്റിയുടെ അധ്യക്ഷനുമായിരുന്ന അദ്ദേഹം മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത പുതുപ്പറമ്പ് ഗ്രാമത്തിലാണ് ജനിച്ചത്‌. മതപണ്ഡിതൻ, സാമൂഹ്യ പരിഷ്കർത്താവ്, ഗ്രന്ഥകർത്താവ്‌, നേതാവ്‌, ഖാസി, വിദ്യാഭ്യാസവിദഗ്ദ്ധൻ,  ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി   [1] , വളവന്നൂർ ബാഫഖി യതീം ഖാന എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകൻ  [2]  എന്നീ നിലകളിലും അദ്ദേഹം പ്രസിദ്ധനാണ്. ജനനം, കുടുംബം [ തിരുത്തുക ] പ്രമുഖ ഇസ്‌ലാംമത പണ്ഡിതനായിരുന്ന മർഹും ചീരങ്ങൻ മുഹമ്മദ് മുസ്‌ലിയാർ- സി.എച്ച്. ഐദറൂസ് മുസ്‌ലിയാർ പൂർണ്ണ നാമം സി.എച്ച്. ഐദറൂസ് ജനനം 1933 സെപ്തംബര് 03 പുതുപ്പറമ്പ്,  മലപ്പുറം ,  കേരളം മരണം 1994 മെയ്07 Ethnicity മലയാളി കാലഘട്ടം ആധുനിക യുഗം Region മലബാർ ഉസ്താദ് സി.എച്ച് ഐദറൂസ് മുസ്‌ലിയാർ  (English: C...